Friday, April 13, 2007

വിഷുവാശംസകള്



ഓ !! വീണ്ടും വിഷു.

ഇവിടെ
ബസ്സുകാര്‍‌ക്കു ആള്‍‌ക്കാരെ പറ്റിക്കാന് പറ്റിയ സമയം.

വീട്ടില് ആരൊ വിളിക്കുന്നു. ഒന്നു പോയിട്ടിങ്ങു വന്നേക്കാം.

യാത്ര ഇത്തവണയും സംഭവബഹുലമാവാനാണ് സാധ്യത. എങ്കിലും കഴിഞ്ഞ തവണത്തെ അത്ര
കുഴപ്പമില്ലായിരിക്കുമെന്ന് ആശിക്കുന്നു.

അപ്പോ .. എല്ലാവര്‍‌ക്കും വിഷു-ഈസ്റ്റര്‍‌ ആശംസകള്

Picture Courtesy: http://www.keralatourism.org





5 comments:

yetanother.softwarejunk said...

Happy Vishu !!!

Alexis said...

Wishing you and family a happy Vishu...

Anonymous said...

Wish you too a Happy and Prosperous Vishu !

Suji said...

Vishu Aashamsagal.

Anonymous said...

I do remember ur Vishu diary from Pune :)
LOL... life is moving ahead buddy :)