mujhe rang de...
Sunday, March 16, 2008
ഇന്നലെ പെയ്ത മഴയില്‍
വീണ്ടുമൊരു പുതുമഴ കൂടി നനഞ്ഞു ഞാന്‍ ഇന്നലെ. തിമിര്‍ത്തു പെയ്ത മീനമാസ രാത്രിമഴയില്‍ ഞാന്‍ മതിവരുവോളം ബൈക്കോടിച്ചു.
ഇന്നിപ്പോള്‍ മൊബൈലിന്റെ ഡിസ്പ്ലെ വെളിച്ചം തെളിയുന്നില്ല... തൊണ്ടയ്ക്കു ചെറിയ കിച്ച് കിച്ച്.
Visit
Mashithantu
to write in Malayalam.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment