Monday, June 01, 2009

ആദരാഞ്ജലികള്‍

"അവരുടെ വെള്ള വസ്ത്രങ്ങളും വിശറികളും കാരണം അവര്‍ വെള്ളപ്പറവകളാണെന്ന് എനിക്ക് തോന്നിപ്പോയി. സ്വര്‍ഗത്തില്‍ പറക്കുന്ന പക്ഷികള്‍. അവര്ക്കൊരോരുത്തര്‍ക്കും നീണ്ടു ചുരുണ്ട മുടിയും തിളങ്ങുന്ന കണ്ണുകളും ചുവന്ന ചുണ്ടുകളും ഉണ്ടായിരുന്നു."


ബാല്യകാലസ്മരണകള്‍ - മാധവിക്കുട്ടി

ആമിയും കമലയും മാധവികുട്ടിയും സുരയ്യയും ഒക്കെ ഇനി വെള്ളരി പറവയായി സ്വര്‍ഗത്തില്‍ ഒഴുകി നടക്കട്ടെ.
ഒരു കാലഘട്ടത്തിന്റെ കഥാകാരിക്ക് ആദരാഞ്ജലികള്‍
Image Courtesy : Manorama Online

No comments: